ഗാന്ധിജിയെ കൊന്നത് ആര്‍ എസ് എസ് ആണെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും പിന്‍വലിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ കീഴ്ക്കോടതിയില്‍ തന്നെ വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുലിന്റെ നിയമോപദേഷ്ടാവ് കപില്‍ സിബല്‍ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ബിവാണ്ടിയിലെ മജിസ്ട്രേട് കോടതിയിലാണ് കേസ് നടക്കുന്നത്.