ഇന്ത്യന്‍ കമ്പനികള്‍ നടത്തി പുതിയ പ്രഖ്യാപനങ്ങള്‍ പ്രകാരമുള്ള നിക്ഷേപം കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി പുറത്തുവിട്ട കണക്ക്. ഇത് പ്രകാരം ഡിസംബര്‍ പാദത്തില്‍ 77000 കോടിയാണ് നിക്ഷേമായി കണക്കാക്കുന്നത്. 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇന്‍വെസ്റ്റ്‌മെന്റ് സര്‍ക്കിളാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.