കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്താണെന്നും ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സിബിഐ അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കരുത്.