അവര്‍ എന്റെ ശരീരം ആവോളം ആസ്വദിച്ചു; പോണ്‍ സിനിമയിലെത്തിയത് എങ്ങനെയെന്ന് സണ്ണി ആദ്യമായി തുറന്നു പറയുന്നു
വെള്ളി, 13 ജനുവരി 2017 (20:09 IST)
ബോളിവുഡിലെ വിലപിടിപ്പുള്ള താരമായി മാറുന്നതിന് മുമ്പുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍. ആദ്യമായി ചുവടുവച്ച മോഡലിംഗ് രംഗത്ത് തന്നെ നിരവധി പേര്‍ നിരന്തരമായി ലൈംഗികമായി ഉപയോഗിച്ചു. ഇതാണ് പോണ്‍ സിനിമയിലേക്ക് എത്താന്‍ പ്രേരിപ്പച്ചതെന്നും സണ്ണി പറയുന്നു.
മോഡലിംഗ് ആയിരുന്നു ആദ്യത്തെ തന്റെ വരുമാന മേഖല. തുടക്ക കാരിയായതിനാല്‍ എനിക്കാരും പരിഗണന നല്‍കിയില്ല. എല്ലാവര്‍ക്കും ശാരീരികമായ ചൂഷണത്തിനായിരുന്നു താല്‍പ്പര്യം. പിന്നെ എല്ലാവരും ചതിച്ചു. തുടര്‍ന്ന് പലരും ശരീരം തന്റെ ആവോളം ആസ്വദിച്ചുവെന്നും സണ്ണി വ്യക്തമാക്കുന്നു.
ലൈംഗിക ചൂഷണം പതിവായതോടെയാണ് പോണ്‍ സിനിമകളിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഈ പീഡനത്തേക്കാളും നല്ലതാകും അതെന്ന് എനിക്ക് തോന്നി. എന്നാല്‍ നൂറിലേറെ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അവിടെയും ഡിമാന്റില്ലാതായെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് താരം പൂജ ഭട്ടാണ് സിനിമയിലേക്ക് തന്നെ എത്തിച്ചതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ജിസം 2ലെ നായികാ വേഷം ലഭിച്ചത് അവര്‍ മുഖേനെയാണ്. പൂജയുമായി തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളതെന്നും സണ്ണി വ്യക്തമാക്കി.