മുസ്ലിം കുടുംബത്തിന് നേരെ ആക്രമത്തിന് ആഹ്വാനം ചെയ്യാന്‍ പൂജാരിയെ പ്രേരിപ്പിച്ചതെന്ന് യുവാക്കളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്ത് ബിസാര ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ഗോമാംസം കഴിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് മുസ്ലിം കുടുംബത്തിലെ ഗൃഹനാഥനെ കൊലപ്പെടുത്തിയത്.