മംഗളുരു: ലോക്‌ഡൗണിൽ മംഗളുരു നഗരത്തിൽ കുടുങ്ങിയ തൊഴിലാളികളെ അനധികൃതമായി നാട്ടിലെത്തിക്കാൻ ശ്രമിച്ച ആംബുലൻ പൊലീസ് പിടികൂടി. മംഗളുരുവിൽനിന്നും വിജയ പുരയിലേക്ക് 20 തൊഴിലാളുകളുമായി പോവുകയായിരുന്ന ആംബുലൻസാണ് പിടികൂടുയത്. ഓരോരുത്തരിൽനിന്നും 1500 രൂപയാണ് നട്ടിലെത്തീക്കുന്നതിന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്.