സ്ത്രീകളെ കൊന്നശേഷം പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു

തിങ്കള്‍, 28 ജൂലൈ 2014 (11:57 IST)
പ്രണയനൈരാശ്യം മൂലം പൊലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. ജമ്മുവിലെ രജൗരി ജില്ലയിലാണ് സംഭവം.

രജൗരിയിലെ ബാലകോട്ടെ സ്വദേശികളായ സഹോദരിമാരെയാണ് വെടിവെച്ച് കൊന്ന ശേഷം പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്.

വെബ്ദുനിയ വായിക്കുക