പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറയും
പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറയാന്‍ സാധ്യത. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവിനെ തുടര്‍ന്നാണ് പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്.
ഈ വിഷയത്തില്‍ സര്‍ക്കാരുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം വ്യക്തമാക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.