രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് 14പൈസയും ഡീസലിന് 16 പൈസയുമാണ് കുറച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.69 രൂപയും ഡീസലിന് 95.68 പൈസയുമായി. അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില കുറഞ്ഞിട്ടും ആഴ്ചകളായി ഇന്ത്യന്‍ കമ്പനികള്‍ വില കുറയ്ക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.