റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് ഇരുപത്തിനാലായിരത്തിലധികം മെഡിക്കൽ വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.