തുടര്‍ന്ന് അവശയായ സ്ത്രീയെ അക്രമികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. അക്രമികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്തായാലും ഡല്‍ഹിയിലെ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിന് ഇത് തെളിവാണ്.