അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ഞായര്‍, 25 ജനുവരി 2015 (13:20 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്.ഞായറാഴ്ച രാവിലെയാണ് സംഭവം. ബി.എസ്.എഫിന്റെ ആര്‍.എസ് പുരയിലെ ജോഗ്വാ പോസ്റിനുനേരെയാണ് വെടിവെപ്പ് നടന്നത്.

വെടിവയ്പ്പ് 15 മിറ്റുനീണ്ട് നിന്നു.  പാകിസ്ഥാന്റെ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഇതേത്തുടര്‍ന്നാണ് വെടിവെപ്പ് അവസാനിച്ചത്. അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന പ്രകോപനത്തെ ഇന്ത്യ ഗൌരവത്തോടെയാണ് കാണുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക