500 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് വകുപ്പു മന്ത്രിമാര്‍ക്കും 100 കോടിയുടെ പദ്ധതികള്‍ക്ക് അതതു മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ക്കും അനുമതി നല്‍കാം. പദ്ധതികള്‍ നടപ്പാക്കാന്‍ വരുന്ന കാലതാമസം ഒഴിവാക്കാനാണ് പുതിയ നീക്കം. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്.