ആര്‍ടിഒ ഒഫീസുകള്‍ക്ക് പകരം ബ്രിട്ടീഷ് മാതൃകയിലുള്ള ട്രാഫിക്ക് സംവിധാനം : നിതിന്‍ ഗഡ്കരി
ആര്‍ ടി ഒ ഒഫീസുകള്‍ നിറുത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ക്കരി.നിലവിലുള്ള ആര്‍ടിഒ സംവിധാനത്തിന് പകരമായി ബ്രിട്ടീഷ് മാതൃകയിലുള്ള ഗതാഗത നിയന്ത്രണ സംവിധാനം ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു.
നിലവിലുള്ള ആര്‍ടിഒ ഓഫീസുകളെ ഭരിക്കുന്നത് പണമാണ്. നിയമം തെറ്റിക്കുന്നവര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി കേസില്‍ നിന്നും രക്ഷപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ പുതിയ സംവിധാന പ്രകാരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് എത്തിക്കും ഗഡ്കരി പറഞ്ഞു