ജെഡിയുവ്ന് നിയമസഭയില്‍ 110 അംഗങ്ങളാണു ഉള്ളത്. ഇവര്‍ക്കു രേത്തെ തന്നെ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. ബിജെപി എംഎല്‍എമാര്‍ വിശ്വാസവോട്ടില്‍ നിന്നും വിട്ടുനിന്നു. ബി.ജെ.പി.ക്ക് 87 അംഗങ്ങളാണുള്ളത്. ആര്‍ജെഡിയും കോണ്‍ഗ്രസും സിഎല്‍പി തുടങ്ങിയ പാര്‍ട്ടികളും നിതീഷിനെ പിന്തുണച്ചു. കഴിഞ്ഞ മാസം 22-ആം തീയതിയാണു ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.