രാജ്യത്തെ നടുക്കിയ ഷീന ബോറ കൊലപാതകം ദുരഭിമാനകൊലയെന്ന് പൊലീസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒയും രണ്ടാമത്തെ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജിയുടെ മകനുമായി ഷീനയ്ക്ക് ഉണ്ടായിരുന്ന അടുപ്പമായിരുന്നു ഷീന ബോറയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യബന്ധത്തിലെ മകളായിരുന്നു ഷീന ബോറ.