കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂടെ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ മലയാളിയാണ്. എന്നാല്‍, പ്രധാന പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നുപേരുടെയും വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസുകാരോട് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ കാര്‍ത്തിക് എന്നയാള്‍ക്കുവേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. പെണ്‍കുട്ടി നല്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പ്രധാന പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.