പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ പുതിയ വെബ്‌സൈറ്റ് മോദി സ്റ്റോറി പുറത്തിറങ്ങി. മനോധൈര്യവും സൗകുമാര്യവും വിളിച്ചോതുന്ന കഥകളാണ് വെബ്‌സൈറ്റിലുള്ളതെന്നും എല്ലാവരും ഈ കഥകള്‍ വായിക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.