മുംബൈയില്‍ നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ ദില്ലി സുന്ദരിയായ അദിതി ആര്യ കിരീടം നേടി. യാഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന മത്സരത്തില്‍ അഫ്റന്‍ റെയ്ച്ചല്‍ രണ്ടാം സ്ഥാനത്തും വാര്‍ത്തിക സിംഗ് മൂന്നാം സ്ഥാനത്തും എത്തി. മിസ് ഇന്ത്യ ആയതോടെ അദിതി ആര്യയ്ക്ക് ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. ജോണ്‍ എബ്രഹാം, അനില്‍കപൂര്‍ , മനീഷ കൊയ് രാള എന്നിവരാണ് ജഡ്ജിമാരാണ്.