പതിനാലുകാരിയെ പൊലീസുകാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

വെള്ളി, 2 ജനുവരി 2015 (12:01 IST)
ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയെ രണ്ട് പൊലീസുകാര്‍ കാറിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. രാത്രിയില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിന് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടിയെ പോലീസുകാര്‍ കാറില്‍ തട്ടികൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍മാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പ്രതികള്‍ ഒളിവിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക