8 യൂട്യൂബ് അധിഷ്ടിത വാർത്താചാനലുകൾ,ഒരു ഫേസ്ബുക്ക് അക്കൗണ്ട്, 2 ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവയാണ് നിരോധിച്ചത്.ഇവയ്ക്ക് 114 കോടിയിലധികം വ്യൂവേഴ്സും, 85 ലക്ഷത്തി 73 ആയിരം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ലോക്തന്ത്ര ടിവി,യു&വി ടിവി,എ എം രാജ്വി,ഗൗരവ് പവൻ മിറ്റ്ലാഞ്ചൽ,സി ടോപ്പ്5 ടിഎച്ച്,സർക്കാർ അപ്‌ഡേറ്റുകൾ, സബ് കുച്ച് ദേഖോ, പാകിസ്ഥാൻ ചാനലായ ന്യൂസ് കി ദുനിയ എന്നിവയാണ് നിരോധിച്ച ചാനലുകൾ.