കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഞായര്‍, 30 ഒക്‌ടോബര്‍ 2016 (12:46 IST)
കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായാ മന്‍ കി ബാത്തിലൂടെ മോദി സംസ്ഥാനത്തെ അഭിനന്ദിച്ചത്.

ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത്തരത്തില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനെയും മോദി പ്രത്യേകം അഭിനന്ദിച്ചു.

വെബ്ദുനിയ വായിക്കുക