മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 38 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 മെയ് 2023 (08:30 IST)
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 38 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സംഘര്‍ഷം. അതേസമയം സംഘര്‍ഷം അവസാനിക്കാതെ കര്‍ഫ്യു മാറ്റില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സൈന്യത്തിനും അര്‍ധ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത്ഷാ മണിപ്പൂരിലെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍