മോഡി അനുകൂല പ്രസ്താവന: മലൈസ്വാമിയെ ജയലളിത പുറത്താക്കി
വ്യാഴം, 15 മെയ് 2014 (12:55 IST)
മോഡി അനുകൂല പ്രസ്താവന നടത്തിയതിന് എഐഎഡിഎംകെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നരേന്ദ്ര മോഡിയെയും ബിജെപിയെയും പിന്തുണക്കാന്‍ എഐഎഡിഎംകെ ഒരുക്കമാണെന്ന് പറഞ്ഞതിനാണ് നടപടി.