ഗിരീഷ് പോലീസ് കമ്മീഷണറുടെ ഔദ്യോഗിക കസേരയിലാണ് ഇരുന്നത്. ഇതുകൂടാതെ ഒരു പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കാനും ഗിരീഷിന് അവസരം ലഭിച്ചു. കഴിഞ്ഞ മൂന്ന് മാസമായി വൃക്ക രോഗത്തിനുള്ള ചികിത്സയിലാണ് ഗിരീഷ്. ഗുരുതര രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങള്‍ മേക്ക് എ വിഷ് ഫൗണ്ടേഷന് സാധിച്ചുകൊടുക്കാറുണ്ട്.