മാഗി നൂഡില്‍സിന് പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ സുലഭമായ പ്രമുഖ ബ്രാന്‍ഡുകളുടെ ചോക്ളേറ്റുകളിലും വന്‍തോതില്‍ മായം കണ്ടെത്തി. അനുവദനീയമായതിലും കൂടുതലായി വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്താണു ചോക്ളേറ്റുകള്‍ ഉത്പാദിപ്പിക്കുന്നതെന്നാണു പരിശേധനയില്‍ തെളിഞ്ഞിരിക്കുന്നത്.