വിവാഹദിവസം കാമുകിയെ തട്ടിക്കൊണ്ടു പോകാന്‍ സ്ത്രീവേഷം കെട്ടിയെത്തിയ കാമുകന് പിടിയിലായി. ബറേലിയാണ് സംഭവം നടത്തത്. ഒളിച്ചോടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സന്തോഷ് കുമാര്‍ എന്ന 19 കാരന് ഈ കടുംകൈ ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഏതാനും സ്ത്രീകളാണ് മായാമോഹിനിയായെത്തിയ കാമുകന്റെ കള്ളി വെളിച്ചത്താക്കിയത്. തുടര്‍ന്ന് കാമുകാനെ കൈയ്യോടെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.