നേരത്തെ ലണ്ടനില്‍ നടന്ന പ്രഭാഷണത്തില്‍ പങ്കെടുക്കാനായി പോയട്ട പ്രിയ പിള്ളയെ ജനുവരി 11ന് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.മധ്യപ്രദേശിലെ മഹാനില്‍ കല്‍ക്കരി ഖനന പദ്ധതിയെയും ആദിവാസി വിഭാഗങ്ങളുടെ അവകാശത്തെയും കുറിച്ച് ബ്രിട്ടീഷ് എം.പിമാര്‍ക്ക് ക്ളാസെടുക്കാനാണ് പ്രിയ പിള്ള ലണ്ടണിലേക്ക് പോകുകയായിരുന്നു അവര്‍.