ബുറാബസാര്‍ മേഖലയിലെ തിരക്ക് കുറയ്ക്കാന്‍ ഈ മേല്‍പ്പാലം സഹായിക്കുമെന്നാണ് കരുതപ്പെട്ടത്. ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമാണ് ഈ കേന്ദ്രം. 2008ലാണ് പദ്ധതിക്കായി തറക്കല്ലിട്ടത്. 2009 ഫെബ്രുവരി 24, മുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 164 കോടി രൂപയായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചത്.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 1070, 033-22143526, 033-22535185, 033-22145664
സംസ്ഥാന സര്‍ക്കാരിന്റെ കണ്ട്രോള് റൂം നമ്പര്‍ - 1070, 033-22143526/033-22535185/033-22145664. ഫാക്സ്: 033-22141378