സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധയില്‍ മൂന്ന് ബോംബുകള്‍ കണ്ടെത്തി. ഇത് നാടന്‍ ബോംബുകളാണ്. ചവറുകൂനയില്‍ നിന്ന് സാധനങ്ങള്‍ പെറുക്കാനെത്തിയ കുട്ടികള്‍ക്കാണ് പരുക്കേറ്റത്. സ്റ്റീലിന്റെ ടിഫിന്‍ ബോക്സിലായിരുന്നു ബോംബ് ഉണ്ടായിരുന്നത്. സ്ഫോടത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.