കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി

ചൊവ്വ, 22 ജൂലൈ 2014 (15:52 IST)
കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി  തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് കൊടിക്കുന്നില്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക