ഈ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കിക്കുകയാണ്. പൊതു ഗതാഗതം കമിതാക്കളുടെ സ്വകാര്യ കാര്യങ്ങള്‍ ചെയ്യാനുള്ള സ്ഥലമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.Why don't you change the name of Delhi Metro to P0rnHub.
— Avnendra Singh (@avnendra_s) May 10, 2023
"OMG WHAT" is this ?? #Delhimetro #viralvideo pic.twitter.com/hiRiAzGyjR
— RENEEX DELTA ECOMMERCE PVT LTD (@reneexkart) June 22, 2023എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി അവരുടെ സ്വകാര്യത മാനിക്കാതെ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.