ഡല്‍ഹിയിലെ കേരള ഹൌസില്‍ പരിശോധന നടത്തിയതിന് ഉമ്മന്‍ ചാണ്ടിയോട് ഖേദപ്രകടനം നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാറില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.