കശ്മീരില്‍ മൂന്നാമതും പ്രളയഭീഷണിയുയര്‍ത്തി ഝലം നദി കരകവിയുന്നു. നദിയിലെ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുന്നതിനാല്‍ ജമ്മു കശ്മീരില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നിലവിലെ സ്ഥിര്യില്‍ ജലനിരപ്പ് മിനിയും ഉയര്‍ന്നാല്‍ കശ്മീര്‍ മൂന്നാമതു പ്രളയക്കെടുതിയുടെ പിടിയിലാകും.