അതേസമയം, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
‘ഭയപ്പെടേണ്ട കാര്യമില്ലെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. അമ്മ സുഖമായിട്ട് ഇരിക്കുന്നു. അവര്‍ തിരിച്ചു വരും. തീര്‍ച്ചയായും അവര്‍ തിരിച്ചുവരിക തന്നെ ചെയ്യും’ പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു.