ഉധംപുരിലുണ്ടായ പെട്രോള്‍ ബോംബ് ആക്രമത്തില്‍ ആയിരുന്നു സഹീദിന് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ ആശുപത്രിയില്‍ ഇയാള്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീരിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പെട്രോള്‍ ബോംബ് ആക്രമണത്തില്‍ 74 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു സഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.