കുറയാതെ കൊവിഡ് കേസുകള്‍; രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,464

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (10:35 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നില്ല. രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,464 ആണ്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,43,989 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 526396 പേരാണ്. നിലവില്‍ കൊവിഡിനെതിരെ 204.34 കോടിയിലേറെപേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍