പാംഗോങ് തടാകതീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചുനീക്കി തുടങ്ങി. ഇന്ത്യ-ചൈന ചര്‍ച്ചകളുടെ ഫലമായാണ് ചൈനയുടെ നടപടി. അത്യാധുനിക തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഹെലിപ്പാടുകളും ചൈന ഇവിടെ നിര്‍മിച്ചിരുന്നു. ഇവയെല്ലാം പൊളിച്ചു നീക്കുകയാണിപ്പോള്‍.