ദോഹയിലുണ്ടാക്കിയ ധാരണ താലിബാന്‍ ലംഘിച്ചു: താലിബാനെതിരെ ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ഓഗസ്റ്റ് 2021 (16:00 IST)
ദോഹയിലുണ്ടാക്കിയ ധാരണ താലിബാന്‍ ലംഘിച്ചെന്ന് ഇന്ത്യ. താലിബാന്‍ വാക്ക് പാലിച്ചില്ലെന്ന് സര്‍വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ പറഞ്ഞത്. അതേസമയം ഇന്ത്യ അഫ്ഗാന്‍ ജനതയ്‌ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. വിമാനത്താവളത്തിലേക്ക് വരുകയായിരുന്ന 20 ഇന്ത്യക്കാരെ താലിബാന്‍ ഇന്ന് തടഞ്ഞതായും വിദേശകാര്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍