ഐഡിയ ചതിച്ചു ഇന്ത്യയിലെ നെറ്റ്‌വർക്ക് കട്ട് ചെയ്തു, റേഞ്ച് പിടിക്കാൻ പ്ലാവിന്റെ മുകളില്‍; ഐഡിയക്ക് ട്രോൾ മഴ

Webdunia
ശനി, 2 ജൂലൈ 2016 (15:23 IST)
ഐഡിയയുടെ നെറ്റ്‌വര്‍ക്ക് നിശ്ചലമായി. ശനിയാഴ്ച രാവിലെ മുതലാണ് ഐഡിയയുടെ സര്‍വ്വീസുകള്‍ തകരാറിലായത്. ഇതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ ഐഡിയയുടെ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. ഇതോടെ ട്രോളന്മാർക്ക് ട്രോളാൻ പുതിയ ഒരു കാര്യം ആയിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിലാണ് ട്രോൾ വരുന്നത്.
 
ഇന്നു രാവിലെ മുതല്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് കോള്‍ ചെയ്യാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനോ സാധിക്കുന്നില്ല. മണിക്കൂറുകള്‍ പിന്നിട്ടിട്ടും സാങ്കേതികപ്രശ്‌നം പരിഹരിക്കാന്‍ ഐഡിയയ്ക്ക് സാധിച്ചിട്ടില്ല.











































































































































































































Next Article