തെലങ്കാനയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ പ്രതി റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍. പ്രതി രാജു റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി തെലങ്കാന ഡിജിപിയാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ പൊലീസിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ നിറയുകയാണ്.