അതേസമയം, ഇറച്ചി നിരോധിച്ചത് ഇഷ്‌ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളും ജനങ്ങളും രംഗത്തെത്തി. മാംസ വില്‍പന നിരോധിച്ച കോര്‍പറേഷന്‍്റെ നടപടി പുന:പരിശോധിക്കണമെന്ന് മുനിസിപ്പല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.