പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ തീവ്രവാദവിഷയത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല. ഇത് പറയാന്‍ ഒരു മടിയുമില്ല. പാകിസ്ഥാനെക്കുറിച്ചുള്ള വിശ്വാസം പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ എന്‍ ഐ എ സംഘത്തിന് അനുവാദം കിട്ടുന്നത് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.