കേരളത്തിന്റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹര്‍ഷവര്‍ധന്‍

ബുധന്‍, 27 ഓഗസ്റ്റ് 2014 (14:52 IST)
കേരളത്തിലെ പുതുക്കിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. 
 
കരളിന്റെയും പാന്‍ക്രിയാസിന്റെയും പ്രവര്‍ത്തനത്തെ മദ്യം രൂക്ഷമായി ബാധിക്കും. ഇത്‌ ക്രമേണ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും ഹര്‍ഷ വര്‍ധന്‍ ചൂണ്ടിക്കാട്ടി.
 
ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന മദ്യം നിര്‍ത്തലാക്കിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക