ഗുജറാത്തില്‍ മഴക്കെടുതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഏഴുപേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 12 ജൂലൈ 2022 (11:34 IST)
ഗുജറാത്തില്‍ മഴക്കെടുതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഏഴുപേര്‍. ഇതോടെ ജൂണ്‍ ഒന്നിന് ശേഷം മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 63 ആയി. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കരുതുന്നത്. 
 
ഏറ്റവുംകൂടുതല്‍ മഴ രേഖപ്പെടുത്തിയത് തലസ്ഥാനമായ അഹമ്മദാബാദിലാണ്. 219 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍