പതിനാറുകാരിയെ ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റില്‍. മുംബൈ ധാരാവിയിലാണ് സംഭവം നടന്നത്. അധ്യാപികയോടും പ്രിന്‍സിപ്പാളിനോടുമാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 2019 മുതല്‍ പീഡനം ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.