ഡാന്‍സ് വീഡിയോ എടുക്കുന്നതിനിടെ 11 കാരി ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

ശ്രീനു എസ്

ചൊവ്വ, 22 ജൂണ്‍ 2021 (19:33 IST)
ഡാന്‍സ് വീഡിയോ എടുക്കുന്നതിനിടെ 11 കാരി ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. വീഡിയോ എടുക്കുന്നതിനായി ഡാന്‍സ് ചെയ്യുമ്പോഴാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങിയത്. ഗുജറാത്തിലാണ് സംഭവം. ജനാലയുടെ ഗ്രില്ലില്‍ തൂങ്ങി കിടക്കുന്ന നിലിലായിരുന്നു കുട്ടിയുടെ മൃതദേഹം. ഡാന്‍സിന് വേണ്ടി കുട്ടി തന്നെയാണ് ഷാള്‍ ഗ്രില്ലില്‍ കെട്ടിയത്. കുട്ടിക്ക് ഡാന്‍സ് ചെയ്യുന്നത് ഇഷ്ടമാണെന്നും ഇടയ്ക്കിടെ ഇങ്ങനെ ഡാന്‍സ് ചെയ്യുകയയും വീഡിയോ എടുക്കാറുമുണ്ടെന്നും കുട്ടിുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍