രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 നവം‌ബര്‍ 2022 (09:30 IST)
രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചു. 19കിലോഗ്രാം സിലിണ്ടറിന് 115.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1744 രൂപയായി. ഡല്‍ഹിയിലെ വിലയാണിത്. നേരത്തേ ഇത് 1859.50 രൂപയായിരുന്നു. കഴിഞ്ഞ മാസവും സിലിണ്ടറിന് വില കുറച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍