സ്‌കൂളിന് സമീപത്ത് കച്ചവടം ചെയ്യുന്നയാളും സ്‌കൂള്‍ സെക്യൂരിറ്റിയും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തിലേറെയായി കടക്കാരനെ പെണ്‍കുട്ടിക്ക് പരിചയമുണ്ട്. ഞായറാഴ്ച വൈകുന്നേരം മാര്‍ക്കറ്റിലേക്ക് പോയ പെണ്‍കുട്ടിയെ സ്‌കൂളില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് കടക്കാരന്‍ സ്‌കൂളിലേക്ക് കൂട്ടികൊണ്ടുപോയി.