ദുരിതത്തിലാക്കി ഇന്ധനവില: ഒരാഴ്ചയില്‍ വര്‍ധിച്ചത് ഒന്നരരൂപയോളം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (07:50 IST)
ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30പൈസയും ഡീസലിന് 37പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്ത് ഒരാഴ്ചയില്‍ ഇന്ധനത്തിന് വര്‍ധിച്ചത് ഒന്നരരൂപയോളം ആണ്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105.18 രൂപയായി.
 
ഡീസലിന് 98.38 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.12രൂപയും ഡീസലിന് 92.42രൂപയുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍